Skip to main content

വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

 

ആലത്തൂര്‍ താലൂക്കിലെ കാവശ്ശേരി രണ്ട് വില്ലേജില്‍ ഉള്‍പ്പെട്ട പണിക്കനാര്‍ ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് ഫെബ്രുവരി 23 ന് രാത്രി ഏഴ് മണിക്കും ഒന്‍പതിനും ഇടയിലും 24 ന് രാവിലെ 5.30 നും 7.30 നും ഇടയിലുമുള്ള സമയത്ത് വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് അനുമതി നിഷേധിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

date