Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ചൊവ്വന്നൂര്‍ ഐ.സി.ഡി.എസ് കാര്യാലയത്തിന് കീഴിലുള്ള 125 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. വിശദവിവരങ്ങള്‍ക്കായി ചൊവ്വന്നൂര്‍ ഐ.സി.ഡി.എസ് കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 04885 223499.

date