Post Category
മെഡിക്കൽ ഓഫീസർ ഒഴിവ്
തൊടുപുഴയിലെ ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ (കൗമാഭ്യത്യം) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. 2024 ജനുവരി ഒന്നിന് 41 വയസ്സ് കഴിയാത്ത (ഇളവുകൾ അനുവദനീയം) ബി.എ.എം.എസ്. ബിരുദവും കൗമാരഭ്യത്യത്തിൽ ബിരുദാനന്തരബിരുദവും കൗൺസിൽ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾ അതത് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 20നു മുൻപായി ഹാജരാകണം.
date
- Log in to post comments