Skip to main content

മരത്തടികൾ ലേലം ചെയ്യും 

 

പി എസ് സി ക്ക് മേഖലാ ഓഫീസ് പണിയുവാനായി അനുവദിച്ചിട്ടുളള കണയന്നൂർ താലൂക്ക് എളംകുളം വില്ലേജിൽ സർവെ നമ്പർ 236/2 ൽ 23.90 ആർ  സ്ഥലത്തെ 26 മരങ്ങൾ മുറിച്ച് തടികളായി സൂക്ഷിച്ചിട്ടുളളതാണ്. മരത്തടികൾ നിയമാനുസൃതം ഫെബ്രുവരി 21-ന് രാവിലെ 11.30 ന് കണയന്നൂർ താലൂക്ക് ഓഫീസിൽ പരസ്യമായി ലേലം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കണയന്നൂർ താലൂക്ക് ഓഫീസിൽ അറിയാം.

date