Post Category
ടെ൯ഡർ ക്ഷണിച്ചു
വൈപ്പിൻ ഐ.സി.ഡി.എസ്. പ്രോജക്ടിലെ 127 അങ്കണവാടികളിലേക്ക് 2024-25 വർഷത്തിൽ കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25-ന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോൺ: 0484 2496656
date
- Log in to post comments