Skip to main content

താൽപര്യപത്രം ക്ഷണിച്ചു

പാറക്കടവ് ഐ.സി. ഡി.എസിലെ 33 അങ്കണവാടികളിലേക്ക് ഫർണിച്ചറുകൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ പാറക്കടവ് ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ - 0484-2470630, 9539374750.

date