Skip to main content

വികസന സെമിനാര്‍ നാളെ (15)

പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നാളെ  (ഫെബ്രുവരി 15) 10.30 നു നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാറില്‍ പ്രസിഡന്റ് ബി എസ് അനീഷ് മോന്‍ അധ്യക്ഷനാകും. വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സെക്രട്ടറി എ സനല്‍ കുമാര്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

date