Skip to main content

ടെൻഡർ ക്ഷണിച്ചു

 ജനറൽ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന പുനർജ്ജനി പദ്ധതി പ്രകാരം കരൾ മാറ്റം നടത്തിയവർക്കായി മരുന്നുകൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽനിന്നു ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 20 ന് രാവിലെ 11.30 വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം മൂന്നിനു തുറക്കും. വിശദ വിവരത്തിന് ഫോൺ: 0481 2563612, 2563611.

date