Skip to main content

ലോകയുക്ത ക്യാമ്പ് സിറ്റിംഗ്

ലോകയുക്തയുടെ സിംഗിള്‍ ബെഞ്ച് ക്യാമ്പ് സിറ്റിംഗ് 2025 ഫെബ്രുവരി 19,20 തീയതികളില്‍ രാവിലെ 10.30 ന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.     സിറ്റിംഗില്‍  ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാര്‍  പങ്കെടുക്കും. സിറ്റിംഗ് ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്വീകരിക്കും.

 

date