Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏറനാട് താലൂക്കിലെ പയ്യനാട് ഫങ്ഷണല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ രണ്ട് ഏക്കറോളം ഭൂമി  വികസിതമാക്കി  സംരംഭകര്‍ക്ക് നല്‍കുന്നതിന് കാടു വെട്ടിതെളിക്കുക, മരങ്ങള്‍ക്ക് നമ്പറിട്ടുക, ജെസിബി ഉപയോഗിച്ച് റോഡ് തെളിച്ചു ഭൂമി പ്ലോട്ടുകളാക്കി തിരിക്കുക, നിരപ്പാക്കുക, ഭൂമിയുടെ ലേ ഔട്ട് തയ്യാറാക്കുക, തുടങ്ങി  ലാന്‍ഡ് ഡെവലപ്‌മെന്റ് പ്രവൃത്തികള്‍ നടത്തുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്ന്  ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ഫെബ്രുവരി 21 ന് ഉച്ചക്ക് 12 ന് മുന്‍പായി ഏറനാട് താലൂക്ക് വ്യവസായ ഓഫീസില്‍ സമര്‍പ്പിക്കണം.

 

date