Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കുറ്റിപ്പുറം ബ്ലോക്ക് ഐ സി ഡി എസിന് കീഴിലുള്ള 116 അംഗനവാടികളിലേക്ക്  പ്രീ സ്‌കൂള്‍ എജുക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 28 ന് ഉച്ചക്ക് 12 വരെ സ്വീകരിക്കും. വിവരങ്ങള്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04942646347, 9188959788.

date