Post Category
ദേവസ്വം പട്ടയകേസുകളുടെ ഹിയറിങ് മാറ്റി
ഇരിട്ടി, തലശ്ശേരി ലാൻഡ് ട്രിബ്യൂണൽ ഫെബ്രുവരി 18ന് കലക്ടറേറ്റിൽ നടത്താനിരുന്ന ദേവസ്വം പട്ടയ കേസുകളുടെ ഹിയറിങ് 20 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ, ലാന്റ് ട്രിബ്യൂണൽ (ദേവസ്വം) തലശ്ശേരി, ഇരിട്ടി അറിയിച്ചു. ഫോൺ- 0497 2700645
date
- Log in to post comments