Post Category
ക്വട്ടേഷ൯ നോട്ടീസ്
ക്വട്ടേഷ൯ നോട്ടീസ്
ഇ൯ഫർമേഷ൯ ആന്റ് പബ്ലിക് റിലേഷ൯സ് വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറിന് വേണ്ടി താഴെ പറയുന്ന സാമഗ്രികൾ സപ്ലൈ ചെയ്യുന്നതിന് ക്വട്ടേഷ൯ ക്ഷണിക്കുന്നു.
- ജ്യുട്ട് ബാഗ് – 40 എണ്ണം
- സ്പൈറൽ ബൗണ്ട് നോട്ട് ബുക്ക് 100 പേജ് – 40 എണ്ണം
- പേന – 40 എണ്ണം
ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ 2025 ഫെബ്രുവരി 15 വൈകിട്ട് അഞ്ചു മണിക്കകം മേഖലാ ഡപ്യൂട്ടി ഡയറക്ടർ, ഇ൯ഫർമേഷ൯ ആന്റ് പബ്ലിക് റിലേഷ൯സ് വകുപ്പ്, സിവിൽ സ്റ്റേഷ൯, കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.
മേഖലാ ഡപ്യൂട്ടി ഡയറക്ടർ
ഇ൯ഫർമേഷ൯ ആന്റ് പബ്ലിക് റിലേഷ൯സ് വകുപ്പ്
സിവിൽ സ്റ്റേഷ൯, കാക്കനാട്, എറണാകുളം
682030
date
- Log in to post comments