Post Category
കുടിശിക അദാലത്ത് ക്യാമ്പ്
കേരള ഷോപ്സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുടിശിക അദാലത്ത് ക്യാമ്പുകൾ നടത്തും. ബോർഡിൽ അംഗത്വമുള്ള കുടിശിക വരുത്തിയിട്ടുള്ള സ്ഥാപനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അല്ലാത്തപക്ഷം ഏപ്രിലിൽ റവന്യു റിക്കവറി അടക്കമുള്ള നിയമനടപടികൾ നേരിടേണ്ടി വരും.
പി.എൻ.എക്സ് 725/2025
date
- Log in to post comments