Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

 

മുനമ്പം ഫിഷിങ് ഹാർ ബർ മാനേജ്‍മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള ടോയ്‌ലെറ്റ് ബ്ലോക്ക് 2025 ഏപ്രിൽ ഒന്നു മുതൽ  2026 മാർച്ച് 31 വരെ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു . ഫോൺ ;0484 239730

date