Post Category
ടെന്‍ഡര്‍
പറക്കോട് ശിശുവികസനപദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികള്‍ക്ക് 2024-2025 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ഒന്ന്. ഫോണ്‍ :04734217010.
date
- Log in to post comments