Post Category
ഗതാഗത നിയന്ത്രണം
ചിറ്റാര്‍-വയ്യാറ്റുപുഴ-പുലയന്‍പാറ-കൊടുമുടി റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമുടി കമ്യൂണിറ്റി ഹാള്‍ മുതല്‍ ഈട്ടിച്ചുവട് വരെ നവീകരണപ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി 17 മുതല്‍ ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments