Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്‌മെൻ്റ് സൊസൈറ്റിയുടെ മുനമ്പം ഹാർബറിന് പടിഞ്ഞാറു വശത്തുള്ള നെറ്റ്‌മെൻ്റിംഗ് ഷെഡിൻ്റെ രണ്ട് മുറികൾ 2025 ഏപ്രിൽ ഒന്നു മുതൽ തൽ 2026 മാർച്ച് 31 വരെ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. 

വിശദവിവരങ്ങൾക്ക് ഫോൺ: 0484 2967370

date