Skip to main content

ഫർണിച്ചർ ലേലം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ഇൻ ഗവൺമെൻറിൻ്റെ (ഐ.എം.ജി) കൊച്ചി റീജിയണൽ സെൻ്ററിലെ ഇപ്പോൾ ഉപയോഗത്തിലില്ലാത്തതും എന്നാൽ ഉപയോഗയോഗ്യവുമായ ഡൈനിങ്ങ് ഹാളിൽ ഉപയോഗിച്ചിരുന്ന മേശകൾ ലേലത്തിൽ വിൽക്കാൻ ഉദ്ദേശിക്കുന്നു. താത്പര്യമുള്ളവർ ഫെബ്രുവരി 19 ന് രാവിലെ 11.30 ന് കാക്കനാടുള്ള ഐ എം ജി കൊച്ചി പ്രാദേശിക കേന്ദ്രത്തിൽ നടത്തുന്ന ലേലത്തിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾക്ക് www.img.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ. 2424869

date