Skip to main content

എൽ ബി എസ് സ്‌കിൽ സെന്ററുകളിൽ 2025 ഫെബ്രുവരിയിൽ  പരീക്ഷ

കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ ബി എസ് സ്‌കിൽ സെന്ററുകളിൽ ഈ വർഷം അഡ്മിഷൻ എടുത്ത  വിവിധ കോഴ്സുകളുടെ പരീക്ഷ 2025  ഫെബ്രുവരിയിൽ നടത്തുന്നതാണ്. പരീക്ഷക്ക് രജിസ്റ്റർ ചെയ്യാനായി വിദ്യാർത്ഥികൾ അതാതു സ്‌കിൽ സെന്ററുകൾ മുഖേന  ഈ മാസം 18 നു മുൻപായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 6238553571 എന്ന നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.

പി.എൻ.എക്സ് 729/2025

date