Skip to main content

ശബരിമല തീര്‍ത്ഥാടനത്തിന് ഡി.റ്റി.പി.സി പാക്കേജ്

    ശബരിമല തീര്‍ത്ഥാടകര്‍ക്കായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗസില്‍ യാത്രാ പാക്കേജ് ആരംഭിക്കുു. ബുക്ക് ചെയ്യുവരുടെ സൗകര്യാര്‍ത്ഥം രണ്ട് ദിവസത്തെ പാക്കേജാണ് തുടങ്ങുത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിും 14 പേര്‍ക്ക് സഞ്ചരിക്കാവു ഡി.റ്റി.പി.സിയുടെ ലക്ഷ്വറി വാഹനമാണ് സര്‍വ്വീസ് നടത്തുത്. തൊടുപുഴയില്‍ നിും 5500 രൂപയും മൂാറില്‍ നിും 8500 രൂപയുമാണ് വാഹനത്തിന്റെ വാടക. ജില്ലയിലെ തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം മറ്റ് സ്ഥലങ്ങളിലും സേവനം ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 04862 232248, 04865 231516, 8547983620. 

date