Skip to main content

പുതുശ്ശേരി വെടി: മദ്യ നിരോധനം ഏര്‍പ്പെടുത്തി

 

പുതുശ്ശേരി വെടി ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 24 ന് രാവിലെ ആറു മണി മുതല്‍ രാത്രി 10 മണി വരെ പുതുശ്ശേരി, എലപ്പുള്ളി, മരുതറോഡ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കേരള അബ്കാരി ആക്ട് വകുപ്പ് 54 പ്രകാരമാണ്  നടപടി.

date