Post Category
അപേക്ഷ ക്ഷണിച്ചു
എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ്് ടെക്‌നോളജിയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ മാർച്ചിൽ ആരംഭിക്കുന്ന ആറു മാസത്തെ ഡിസിഎ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഓൺലൈനായി http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 40 ശതമാനമോ അതിൽ കൂടുതലോ ഡിസെബിലിറ്റിയുള്ള പത്താം ക്ലാസ്സ് പാസായ അംഗപരിമിതരായ കുട്ടികൾക്ക് സൗജന്യമായി ശനിയാഴ്ചകളിൽ നടത്തുന്ന കംപ്യൂട്ടർ കോഴ്സിലേക്കും അപേക്ഷിക്കാം. വിശദ വിവരത്തിന് ഫോൺ: 8921948704
date
- Log in to post comments