Skip to main content

നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അക്കാദമിക് വര്‍ഷത്തേയ്ക്കുളള പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date