Skip to main content

എല്‍ബിഎസ് സ്‌കില്‍ സെന്ററുകളില്‍ പരീക്ഷ

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്‍ബിഎസ് സ്‌കില്‍ സെന്ററുകളില്‍ ഈ വര്‍ഷം അഡ്മിഷന്‍ എടുത്ത വിവിധ കോഴ്സുകളുടെ പരീക്ഷ ഫെബ്രുവരിയില്‍ നടത്തുന്നതാണ്. പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനായി വിദ്യാര്‍ത്ഥികള്‍ അതാത് സ്‌കില്‍ സെന്ററുകള്‍ മുഖേന ഈ മാസം 18ന് മുന്‍പായി അപേക്ഷിക്കേണ്ടതാണ്. ഫോണ്‍: 6238553571

date