Post Category
സൗജന്യ ചികിത്സ
പൂജപ്പുര സര്‍ക്കാര്‍ ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയില്‍ 18 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള വ്യക്തികള്‍ക്ക് സിമന്റ് അലര്‍ജിയുമായി ബന്ധപ്പെട്ട് സൗജന്യ ചികിത്സ നല്‍കുന്നു. ഒ.പി നമ്പര്‍ 3ല്‍ രാവിലെ 8 മുതല്‍ ഒരു മണി വരെ ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭിക്കും. ഫോണ്‍: 6282245584
date
- Log in to post comments