Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സ്

ശാസ്താംകോട്ട എല്‍.ബി.എസ് സെന്ററില്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ള ഭിന്നശേഷിക്കാര്‍ക്കായി സൗജന്യമായി ഡി.ടി.പി കോഴ്‌സ് ആരംഭിക്കും. ക്ലാസ് ഫെബ്രുവരി 22ന് തുടങ്ങും. ഫോണ്‍: 0476 2912132, 9446650576.
 

 

date