Post Category
ഫർണിച്ചർ ലേലം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ. എം. ജി ) കൊച്ചി റീജണൽ സെന്ററിൽ ഇപ്പോൾ ഉപയോഗത്തിൽ അല്ലാത്തതും ഉപയോഗയോഗ്യവുമായ മേശകൾ ലേലത്തിൽ വിൽക്കുന്നു. താല്പര്യമുള്ളവർ ഫെബ്രുവരി 19ന് രാവിലെ 11.30ന് കാക്കനാടുള്ള ഐ.എം.ജി കൊച്ചി പ്രാദേശിക കേന്ദ്രത്തിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്, വെബ്സൈറ്റ് - www.img.kerala. gov.in, ഫോൺ : 2424869
date
- Log in to post comments