Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാശിശുവികസന വകുപ്പിന് കീഴിലെ വടവുകോട് ഐ.സി.ഡി.എസ് പ്രൊജക്ടിലെ 155 അങ്കണവാടികളിലേക്ക് പ്രീസ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു .ഫെബ്രുവരി 26 ഉച്ചയ്ക്ക് രണ്ടു വരെ ടെൻഡറുകൾ സമർപ്പിക്കാം . ഫോൺ ; 0484 -2730320

date