Post Category
കേരള നാട്ടാന പരിപാലന ചട്ടം: ബോധവത്ക്കരണ ക്ലാസ് നാളെ
ആന എഴുന്നള്ളിപ്പ് സുഗമമാക്കുന്നതിനും ആന ഇടഞ്ഞും മറ്റുമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി നാട്ടാന പരിപാലന ചട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തും.നാളെ (ഫെബ്രുവരി 19) രാവിലെ 9.30ന്ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിലാണ് ക്ലാസ്. കേരള നാട്ടാന പരിപാലന ചട്ടം 2012 പ്രകാരമുള്ള ജില്ലാതല കമ്മിറ്റിയിൽ രജിസ്‌ട്രേഷനുള്ള ആരാധനാലയങ്ങളിലെയും ആഘോഷ കമ്മിറ്റികളിലെയും ഭാരവാഹികൾക്ക് പങ്കെടുക്കാം. ഓരോ കമ്മിറ്റിയിൽ നിന്നും ഒരാൾക്ക് മാത്രം പങ്കെടുക്കാവുന്നതാണ്. ഫോൺ: 0483 2734803, 8301862445, 9446439617.
date
- Log in to post comments