Skip to main content

ടെൻഡർ ക്ഷണിച്ചു

കാവനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജിയോളജി ലാബ് ക്രമീകരിക്കുന്നതിനായി അംഗീകൃത ഏജൻസി, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 25  ഉച്ചയ്ക്ക് രണ്ടു വരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ: 9846 577 977, 9567 163 682.

date