Post Category
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ സംഗമം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എല്ലാ വനിത ജീവനക്കാരെയും ഉൾപ്പെടുത്തി വനിതാ സംഗമം “ജ്വാല” നടത്തുന്നു. ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെ കോളേജ് ഓഡിറ്റോറിയത്തിൽ ജീവനക്കാരുടെ വിവിധ തരം കലാപരിപാടികൾ പരിപാടിയുടെ ഭാഗമായി നടക്കും.
“ആരോഗ്യം ആനന്ദം - അകറ്റാം അർബുദം” എന്ന ക്യാൻസർ സ്ക്രീനിംഗിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു
date
- Log in to post comments