Post Category
ഗതാഗത നിയന്ത്രണം
അമ്മിനിക്കാട്-ഒടമല-പാറൽ റോഡിൽ അമ്മിനിക്കാട് മുതൽ ഒടമല പള്ളി വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 21 മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നത് വരെ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വാഹനങ്ങൾ അമ്മിനിക്കാട് - മേക്കരവ് - ആനമങ്ങാട് റോഡ്, താഴെക്കോട് - മുതിരമണ്ണ - തൂത റോഡ് എന്നീ വഴികളിൽ തിരിഞ്ഞ് പോവണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments