Skip to main content

കമ്മീഷന്‍ സിറ്റിങ് 20ന്

സംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിങ് ഫെബ്രുവരി 20ന് രാവിലെ 10ന് മലപ്പുറം ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കും.

date