Skip to main content

ജി. പി. എസ് ഘടിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കുടിവെള്ളവിതരണം നടത്തുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിന് റേറ്റ് കോണ്‍ട്രാക്ട് ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജോയിന്റ് ഡയറക്ടര്‍, തദ്ദേശസ്വയംഭരണ വകുപ്പ്, എംഎ ബില്‍ഡിംഗ്, ഇരുമ്പുപാലം, ആലപ്പുഴ എന്ന വിലാസത്തില്‍ ഫെബ്രുവരി 28 ന് 11 മണിക്ക് മുമ്പായി ബന്ധപ്പെടുക. ഫോണ്‍: 0477-2251599.
(പിആർ/എഎൽപി/508)

date