Skip to main content

പ്രീസ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

ഹരിപ്പാട് ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള 150 അങ്കണവാടികളിലേക്ക് 2024-25 വര്‍ഷത്തേക്കുള്ള പ്രീസ്‌കൂള്‍ കിറ്റ്  വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല് ഉച്ചക്ക് ഒരു മണി. ഫോണ്‍: 0479-2404280.
(പിആർ/എഎൽപി/510)

date