Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മുതുകുളം ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള ആറാട്ടുപ്പുഴ, ചേപ്പാട്, ചിങ്ങോലി, കണ്ടല്ലൂര്‍, മുതുകുളം എന്നീ പഞ്ചായത്തുകളിലെ 24 അങ്കണവാടികളിലേക്ക് 2024-25 വര്‍ഷത്തേക്കുള്ള ഫര്‍ണീച്ചറുകള്‍, ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28 ഉച്ചക്ക് ഒരു മണി. ഫോണ്‍: 9188959692, 9656714320.
*മുതുകുളം ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2024-25 വര്‍ഷത്തേക്കുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28 ഉച്ചക്ക് ഒരു മണി. ഫോണ്‍: 9188959692, 9656714320.
(പിആർ/എഎൽപി/511)
date
- Log in to post comments