Skip to main content

വിമുക്തഭട ബോധവത്കരണ സെമിനാർ

ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ എല്ലാ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി ബോധവത്കരണ സെമിനാർ ഫെബ്രുവരി 22ന് 10.30ന് മുഴപ്പാല മാമ്പ അഞ്ചരക്കണ്ടി വിമുക്തഭട ഭവനിൽ നടത്തുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.  ഫോൺ: 0497 2700069

date