Post Category
ടെൻഡർ ക്ഷണിച്ചു
കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ വനിതാ സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിനായി കരാർ അടിസ്ഥാനത്തി വാഹനം (കാർ ) വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. മാർച്ച് 7 വൈകിട്ട് രണ്ടുവരെ ടെൻഡറുകൾ സമർപ്പിക്കാം. അടങ്കൽ തുക: 360000, ഫോൺ : 8281999057/04842959296
date
- Log in to post comments