Post Category
ദർഘാസ് ക്ഷണിച്ചു
എറണാകുളം ഗവ. ബോസ്റ്റൽ സ്കൂളിലേക്ക് 2025-2026 സാമ്പത്തിക വർഷം ഗാർഹിക പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത ഗ്യാസ് ഏജൻസികളിൽ ദർഘാസ് ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് കാക്കനാടുള്ള ബോസ്റ്റൽ സ്കൂളിൽ നിന്ന് ഫെബ്രുവരി 21 ഉച്ചയ്ക്ക് മൂന്നുവരെ ദർഘാസ് ഫോമുകൾ വാങ്ങാം . മുദ്രവച്ച ദർഘാസ് കവറിന് മുകളിൽ ദർഘാസ് നമ്പരും പേരും എഴുതി സൂപ്രണ്ട്, ബോസ്റ്റൽ സ്കൂൾ, കാക്കനാട് സെസ് പി.ഒ, എറണാകുളം, പിൻ-682037 എന്ന വിലാസത്തിൽ നൽകേണ്ടതാണ്. ഫോൺ :0484-2421366
date
- Log in to post comments