Skip to main content

ടെന്‍ഡര്‍

പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുളള 31 അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം ആവശ്യമായ അങ്കണവാടി ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍  വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് നാല്. ഫോണ്‍ : 0469 2610016, 9188959679. ഇമെയില്‍-cdpopkz9@gmail.com

date