Post Category
വസ്തു ലേലം
സെയിൽസ് ടാക്‌സ് കുടിശിക ഈടാക്കുന്നതിന് വൈക്കം വില്ലേജിൽ സർവേ നമ്പർ 194/23 ബി.യിൽ തണ്ടപ്പേർ നമ്പർ 25612ൽ ഉൾപ്പെട്ട 2.42 ആർ വസ്തുവും അതിലുള്ള സാധനങ്ങളും മാർച്ച് 20 ന് പകൽ 11 ന് ലേലം ചെയ്യും. വൈക്കം വില്ലേജ് ഓഫീസിലാണ് ലേലം. വിശദവിവരത്തിന് ഫോൺ: 04829 231331.
date
- Log in to post comments