Skip to main content

റി'േ സമര്‍പ്പിക്കാത്ത ട്രേഡ് യൂണിയനുകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

 

 

   ട്രേഡ് യൂണിയന്നിയമം 1926 സെക്ഷന്‍ 28 പ്രകാരം ജൂ ഒിന് മുമ്പ് വാര്ഷിക റിപ്പോര്‍' സമര്പ്പിക്കാത്ത ജില്ലയിലെ രജിസ്ട്രേഡ് ട്രേഡ് യൂണിയനുകളായ ഇടുക്കി ജില്ലാ റോഡ് മെറ്റല്ആന്റ് ടാറിംഗ് വര്ക്കേഴ്സ് കോഗ്രസ് തൊടുപുഴ, കേരള വിശ്വകര്മ്മ 'ാക്ക്സ്മിത്ത് അസോസിയേഷന്തൊടുപുഴ, ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന്നെടുങ്കണ്ടം, ഇടുക്കി ഏരിയ ടാക്സി ഡ്രൈയേഴ്സ് ആന്റ് 'ോമൊബൈല്വര്ക്കേഴ്സ് യൂണിയന്ഇടുക്കി, ഇന്ഡ്യന്കാര്ഡമം സ്പൈസസ് ഫാര്മേഴ്സ് യൂണിയന്വണ്ടന്മേട്, 'പ്പന 'ോക്ക് ' ടാക്സി ഡ്രൈവേഴ്സ് യൂണിയന്‍, ടാറ്റാ എംപ്ലോയീസ് അസോസിയേഷന്മൂാര്‍, എീ ട്രേഡ് യൂണിയനുകള്ഏഴു ദിവസത്തിനകം വാര്ഷിക റി' സമര്പ്പിക്കാത്തപക്ഷം ഇനിയൊരു

അറിയിപ്പ് കൂടാതെ രജിസ്ട്രേഷന്റദ്ദുചെയ്യുതാണെ് ഡെപ്യൂ'ി രജിസ്ട്രാര്ഓഫ് ട്രേഡ് യൂണിയന്സ് ആയ ജില്ലാ ലേബര്ഓഫീസര്അറിയിച്ചു.

date