Skip to main content

പ്രൊജക്ട് അസോസിയേറ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

 

 

      ജില്ലാ ആസൂത്രണ കാര്യാലയത്തില്പ്രൊജക്ട് അസിസ്റ്റന്റിന്റെയും ഡാറ്റാ എന്ട്രി ഓപ്പറേറ്ററുടെയും ഓരോ താത്കാലിക ഒഴിവുണ്ട്നിയമനം കരാര്അടിസ്ഥാനത്തിലായിരിക്കുംതാത്പര്യമുള്ള ഉദേ്യാഗാര്ഥികള്ഡിസംബര്അഞ്ചിന് രാവിലെ 11.30 ന് സര്‍'ിഫിക്കറ്റുകളുടെ അസ്സല്സഹിതം അഭിമുഖത്തിന് ഹാജരാകണം.

        പ്രൊജക്ട് അസോസിയേറ്റിന് ഏതെങ്കിലും വിഷയത്തില്ബിരുദം, മലയാള ഭാഷയില്പ്രാവീണ്യവും വികസന #ിപ്പോര്‍'ുകള്വായിച്ച് എഡിറ്റ് ചെയ്യുതിനുള്ള പ്രായോഗിക പരിജ്ഞാനവും ഉണ്ടായിരിക്കണം. മേഖലയില്പ്രവര്ത്തന പരിചയമുള്ളവര്ക്ക് മുന്ഗണന ലഭിക്കും

              ഡാറ്റാ എന്ട്രി ഓപ്പറേറ്റര്തസ്തികയ്ക്ക് സര്ക്കാര്‍/പിഎസ്സി നിശ്ചയിച്ചി'ുള്ള യോഗ്യതയും മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പ്റൈറ്റിംഗ് പ്രാവീണ്യം. പ്രവ്യത്തി പരിചയമുള്ളവര്ക്ക് മുന്ഗണനയുണ്ടായിരിക്കും.

date