Skip to main content

ലേലം ചെയ്യും

 

മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ ഫലവൃക്ഷങ്ങളില്‍ നിന്നും കായ്ഫലങ്ങള്‍ 2025 ഡിസംബര്‍ 31 വരെ പറിച്ചെടുക്കുന്നതിനുള്ള അവകാശം ഫെബ്രുവരി 25ന് രാവിലെ 11ന് കെ.എ.പി രണ്ടാം ബറ്റാലിയനില്‍ പൊലീസ് ക്യാമ്പില്‍ വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് കമാണ്ടന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2555191

date