Skip to main content

ദർഘാസ് ക്ഷണിച്ചു

തൃപ്പൂണിത്തുറ ജി.വി.എച്ച്.എസ്.എസ് ബോയ്സ് വിദ്യാലയത്തിൽ ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, അസിസ്റ്റൻ്റ് റോബോട്ടിക്സ് ടെക്നീഷ്യൻ എന്നീ കോഴ്സുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക ഓരോ കോഴ്സിനും 5 ലക്ഷം രൂപ വീതം. ദർഘാസ് ഫോം വില 1000 രൂപ. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 6 വൈകിട്ട് അഞ്ച് വരെ. കൂടുതൽ വിവരങ്ങൾക്ക്: 9446362540.

date