Skip to main content

ദർഘാസ് ക്ഷണിച്ചു

 

2025-2026 കാലയളവിൽ (2026 മാർച്ച് 31 വരെ) എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിലെ ഗതാഗത കയറ്റിറക്കു ജോലികൾ ഏറ്റെടുത്തു നടത്തുന്നതിന് സ്റ്റേഷനറി സാധനങ്ങളുടെ ഗതാഗതം, സ്റ്റോക്ക് ചെയ്യൽ, മറ്റനുബന്ധ ജോലികൾ ഇവക്കുള്ള 01/2024-2025 നമ്പർ ദർഘാസ്' എന്ന മേലെഴുത്തോടു കൂടി മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോറം എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ മാർച്ച് 18 -ന്  ഉച്ചയ്ക്ക് ശേഷം മൂന്നു വരെ ലഭിക്കും. ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 19, ഉച്ചയ്ക്ക് ശേഷം മൂന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിനങ്ങളിൽ നേരിട്ടോ, ഫോൺ മുഖേനയോ ബന്ധപ്പെടാം. ഫോൺ 0484 2422630.

date