Skip to main content

തൊടുപുഴ താലൂക്ക് പരാതി പരിഹാര അദാലത്ത് 30 ന്

 

 

 

       ജില്ലാ കലക്ടറുടെ നേത്യത്വത്തില്നടത്തു താലക്ക് തല പരാതി പരിഹാര അദാലത്ത് നവംബര്‍ 30 ന് തൊടുപുഴ മിനി സിവില്സ്റ്റേഷനില്നടക്കും. രാവിലെ 10 മുതല്ഉച്ചക്ക് ഒരുമണിവരെയാണ് അദാലത്ത് നടക്കുക.

      മുഖ്യമന്ത്രിയുടെ ദുരിതുശ്വാസ നിധിയില്നിും ധനസഹായം അനുവദിക്കുതിന് അപേക്ഷകള്ഓലൈനായി മാത്രം സമര്പ്പിക്കാവൂ എതിനാലും 'യത്തിനുള്ള അപേക്ഷകള്ക്ക് പ്രതേ്യക സംവിധാനം ഏര്പ്പെടുത്തിയി'ുള്ളതിനാലും റേഷന്കാര്ഡ് വിതരണം പൂര്ത്തിയായി'ില്ലാത്തതിനാലും ഇവയ്ക്കുള്ള പുതിയ അപേക്ഷകള്പരാതി പരിഹാര അദാലത്തില്സ്വീകരിക്കുതല്ല.

date