Skip to main content

ദർഘാസ് ക്ഷണിച്ചു

എസ്.ആർ.വി എച്ച്.എസ്.എസ് സ്കൂളിൽ ആരംഭിക്കുന്ന ത്രീഡി പ്രിന്റിംഗ് ഓപ്പറേറ്റർ, അസിസ്റ്റന്റ് റോബോട്ടിക്സ് ടെക്നിഷ്യൻ എന്നീ കോഴ്സുകളിലേക്ക് ആവശ്യമായ ഗുണമേന്മയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുതിന് ദർഘാസുകൾ ക്ഷണിച്ചു. ഓരോ കോഴ്സിനും 5 ലക്ഷം വീതമാണ് അടങ്കൽ തുക. ദർഘാസ് ഫോം വില 1000 രൂപ വീതം. 

സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ഏഴ് വൈകിട്ട് 3 വരെ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ 9446340663.

date