Skip to main content
 ചെറുതോണിയില് ഒപ്പം സാമ്പത്തിക ഉള്പ്പടുത്തല് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുു.

ഒപ്പം കാര്‍ഷിക കരുതല്‍ധന പദ്ധതി മുഖ്യമന്ത്രി ഉദ്ഘടനം ചെയ്തു ജനങ്ങളുടെ വിശ്വാസമാണ് സഹകരണ മേഖലയുടെ കരുത്ത്: മുഖ്യമന്ത്രി

 

  ജനങ്ങളുടെ വിശ്വാസം ആര്ജ്ജിക്കാന്കഴിഞ്ഞതാണ് സഹകരണ മേഖലയുടെ കരുത്തെും സഹകരണ മേഖലയ#ിലെ ഇടപാടുകള്പരിശോധിക്കുമ്പോള്കേരളത്തിലെ ഗ്രാമാന്തരങ്ങളില്പ്രവര്ത്തിക്കു സഹകരണ സംഘങ്ങളിലൂടെ ജനങ്ങള്ക്ക് നല്ലേതാതില്ആശ്വാസം നല്കാന്കഴിഞ്ഞി'ുണ്ട്നോ' നിരോധന കാലത്താണ് ഏറ്റവും പ്രതിസന്ധി നേരി'ത്. കടുത്തവെല്ലവിളി നേരിടന്കഴിഞ്ഞത് ജനങ്ങള്അര്പ്പിച്ച വിശ്വാസമാണ്സഹകരണ സ്ഥാപനങ്ങള്എങ്ങനെ പ്രവര്ത്തിക്കണമെ് യോജിച്ച് നി് കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ സഹകരണത്തോടെ പ്രവര്ത്തിക്കായിസംസ്ഥാന ഗവമെന്റ്  നിക്ഷേപങ്ങള്ക്ക് സംരംക്ഷണം നല്കുമെ് പറഞ്ഞത് ജനങ്ങളുടെ വിശ്വാസം വര്ധിപ്പിക്കാനായിഗ്ത്രീ ശാക്തീകരണത്തിനുള്ള നൂതന പദ്ധതികള്ആവിഷ്കരിച്ച ബന്ധപ്പെ'വരെ മുഖ്യമന്ത്രി പിണറായി വിജയന്അഭിനന്ദിച്ചുസന്സദ് ആദര്ശ്ഗ്രാം യോജന, ജില്ലാ സഹകരണ ബാങ്ക്, കുടുംബശ്രീ ജില്ലാ മിഷന്എിവയുടെ സംയുക്ത സംരംഭമായ ഒപ്പം കാര്ഷിക കരുതല്ധന പദ്ധതിയും

ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകള്ക്ക് ഏകീക്യത സ്വഭാവത്തോടെ നടപ്പാക്കു ഇടുക്കി വികാസ് പത്ര പദ്ധതിയും മുഖ്യമന്ത്രി പിണറായി വിജയന്ഉദ്ഘാടനം ചെയ്തു  ചെറുതോണിയില്തയ്യാറാക്കിയ പ്രതേ്യകവേദിയില്നട ചടങ്ങില്വൈദ്യുതിമന്ത്രി എം എം മണി, അധ്യക്ഷനായിജോയ്സ് ജോര്ജ് എം പി, റോഷി അഗസ്റ്റ്യന്എംഎല്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ പൗലോസ്, കെഎസ്ആര്ടിസി ഡയറക്ടര്ബോര്ഡ് അംഗം സി വി വര്ഗീസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ കലക്ടര്തുടങ്ങിയവര്സംബന്ധിച്ചുജില്ലയിലെ ഒേകാല്ലക്ഷം കുടുംബശ്രീ അംഗങ്ങള്ക്ക് 125 കോടി രൂപ കാര്ഷിക കരുതല്ധനമായി അടുക്കളത്തോ' നിര്മ്മാണത്തിനും മറ്റു അടിയന്തര ആവശ്യങ്ങള്ക്കും ഉപയോഗിക്കുതിന് ഇത് ഉപകാരപ്രദമാകുംഓരോ വീ'മ്മമാര്ക്കും പതിനായിരം രൂപ അടങ്ങിയ ഒരു എടിഎം കാര്ഡും  24 മണിക്കൂറും പണലഭ്യത ഉറപ്പുവരുത്തു രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക ഉള്പ്പെടുത്തല്പദ്ധതിക്കാണ് തുടക്കമാകുത്ആദര്ശഗ്രാം പഞ്ചായത്തുകളായി തെരഞ്ഞെടുക്കപ്പെ' കഞ്ഞിക്കുഴി, വെള്ളിയാമറ്റം പഞ്ചായത്തുകളില്ആരംഭിച്ച് ജില്ലയിലെ മുഴുവന്പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

 

     സംസ്ഥാനത്തെ സഹകരണ മേഖലയുടെ ചരിത്രത്തില്ആദ്യമായി ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകള്ക്ക് ഏകീക്യത കോര്ബാങ്കിംഗ് സംവിധാനം നിലവില്വുജില്ലയില്ആകെയുള്ള 71 സഹകരണ ബാങ്കുകളില്‍ 63 ബാങ്കുകളെയും കൂ'ിയിണക്കികൊണ്ടാണ് പദ്ധതി നിലവില്വരുത്സഹകരണ വകുപ്പും സഹകരണ സംഘങ്ങളും ജില്ലാ ബാങ്കും സംയുക്തമാണ് പദ്ധതി നടപ്പാക്കുത്ജില്ലയുടെ കാര്ഷിക മേഖലയ്ക്ക് ഏറെ ഗുണമാകു വിവിധ പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കാന്ഉദ്ദേശിക്കുത്. ഇനി മുതല്വായ്പാ പദ്ധതികളിലും നിക്ഷേപ പദ്ധതികള്ക്കും ഒരേ നിരക്കാണ് ഉണ്ടാവുകനേരത്തെ ഓരോ ബാങ്കും വ്യത്യസ്ത നിരക്കാണ് ഈടാക്കിയിരുത്കോര്ബാങ്കിംഗിലൂടെ ഇത് ഏകീക്യതമാകുംആറു നിക്ഷേപ പദ്ധതികളും അഞ്ച് വായ്പാ പദ്ധതികളുമാണ് ഏകീക്യത കോര്ബാങ്കിംഗ് സംവിധാനത്തിനു കീഴില്ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകള്അവതരിപ്പിക്കുത്.

       ജില്ലയിലെ  വികസനത്തിന് ആക്കം കൂ'ുതിന് സഹായകമാകു നിക്ഷേപ പദ്ധതി ഇടുക്കി വികാസ് പത്രയും നിലവില്വുഉയര്പലിശ നിരക്ക് ആഗ്രഹിക്കു ഇടപാടുകാര്ക്ക് ഒരു വര്ഷം മുതല്‍ 10 വര്ഷം വരെ കാലയളവ് നല്കു കാഷ് സര്‍'ിഫിക്കറ്റാണ് എടുക്കി വികാസ പത്രസ്ഥിര വരുമാനമുള്ള, ബാങ്കിലെ അംഗങ്ങള്ക്ക് നിക്ഷേപം നടത്തുതിനും പണത്തിന് ആവശ്യമുണ്ടാകുമ്പോള്കാലതാമസം കൂടാതെ വായ്പ ലഭ്യമാക്കുതിന് റെഡികാഷ് പദ്ധതിയും കു'ികളുടെ എജ്യു കെയര്നിക്ഷേപ പദ്ധതിയും ആവിഷ്ക്കരിച്ചി'ുണ്ട്. വായ്പ പദ്ധതി അഞ്ചെണ്ണവും വ്യത്യസ്ത സ്വഭാവമുള്ളതും പലവിധ ആവശ്യങ്ങള്ക്ക് ഇണങ്ങുതുമാണ്ഇവയില്ക്ലീന്ഇടുക്കി വായ്പാ പദ്ധതി ഏറെ ആകര്ഷകമാണ്ജൈവ മാലിന്യങ്ങള്ഉറവിടത്തില് െസംസ്കരിക്കുതിന് തയ്യാറാക്കിയിരിക്കു പദ്ധതി ഗാര്ഹികാവശ്യങ്ങള്ക്ക് പാചകവാതകം ഉല്പാദിപ്പിക്കുതിനും ജൈവ വളം ഉപയോഗിച്ച് ഓര്ഗാനിക് പച്ചക്കറിക്ക്യടി നടത്തുതിനും കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുു.

 

 

 

 

date